सोमवार, 23 जुलाई 2012

ഇനി നമുക്ക് കുറച്ച് നടക്കാം
നാല്‍കവലകള്‍ താണ്ടി
ഇരുണ്ട ഇടനാഴിയിലൂടെ...
നിനക്ക് പേടിയുണ്ട്.
മനസിലാക്കുന്നു.
ഫ്ലൂറസന്റ് ബള്‍ബുകള്‍ക്ക് കീഴിലും നിനക്ക് പേടിയായിരുന്നു.

कोई टिप्पणी नहीं:

एक टिप्पणी भेजें